ഞാനും നീയും....
കാര്‍മേഘമായി ഞാന്‍ പെയ്യാന്‍ നില്‍ക്കവേ!
അകലെനിന്നെത്തി വേദന പങ്കിട്ടു നീ !
വാക്കാല്‍ ആശ്വാസ പുഷ്പങള്‍ തന്നു നീ !
കാതിലെ കേള്‍ക്കാത്ത ശബ്ദവും തന്നു നീ !
കൈയില്‍ ഒളിപ്പിച്ച കഥകളും തന്നു നീ!
കണ്ണിലെ ആത്മ പ്രണയവും തന്നു നീ !
കരളിലെ കിനിയുന്ന സ്നേഹവും തന്നു നീ !
മനസ്സിലെ തോരാത്ത വര്‍ഷവും തന്നു നീ !
സ്പര്‍ശനം കൊണ്ടൊരു പരിചയും തന്നു നീ !
മസൃണമായ തലോടലും തന്നു നീ !
ചുണ്ടിലെ ചുംബന ലഹരിയും തന്നു നീ !
തളിര് പോലുള്ളൊരു തലയിണ തന്നു നീ !
മഞ്ഞുപെയ്തപ്പോള്‍ ഒരു കമ്പിളിയായി നീ !
നിലാവുപോലെന്‍ മനസ്സിലെക്കൊഴുകി ...
ഉള്ളിലൊരു നെടുവീര്‍പ്പ് തന്നു പിരിഞ്ഞു നീ !!!!!
8 comments:
Aarenkilum Thadanjooooooooo
Jeevan, can u make the font a little bigger? i m not able to read ur poems...
thanks Saju..i changed it .
Cool
good one...
nice jeevan
നന്നായിട്ടുണ്ട് കവിത
താങ്കളില്‍ ഒരു കവിതാസ്പര്‍ശം ഉണ്ട് തീര്‍ച്ച
ഞാനും നീയും എന്ന ഈ കവിതയിലെ ആദ്യ വരി തരേണ്ടതെന്തെന്നറിവീല സ്നേഹിതേ! ഇല്ലെങ്കിലും കവിത നില്‍ക്കും എന്ന ഒരു എളിയ അഭിപ്രടം ഉണ്ട്
ഇനിയും മികച്ച കവിതകള്‍ക്കായി കാത്തു നില്കുന്നു
Oru kavi olinjirippundennarinjeela... keep posting
Post a Comment