Monday, December 5, 2011

പ്രണയം

പ്രണയം ആഴക്കടല്‍ പോലെ
മലയും മഴയും പോലെ
നിഗൂഢ൦,സഹനഭരിതം,നിത്യ കലഹം
അവസാനം തേടി...
ആശ്രയം തേടി ...
ഭ്രാന്തമായ അലച്ചില്‍ ..
ഒടുവില്‍...
കണ്ണീര്‍ പുതപ്പിച്ച്
പ്രേമരഹിത അഗ്നിയിലേക്ക്......

3 comments:

Ajesh said...

Very True

Arun Kumar S said...

Ethrennam vittitta ezhuthiyathu!!!!!!!!!!

seema said...

'ഉടല്‍ പുഴ പോലെ
കാടും കടലും പോലെ ..
നഗ്നം,പ്രണയഭരിതം,നിത്യഹരിതം....
ആഴം തേടി
പരപ്പു തേടി
പ്രാകൃതമായ അലച്ചില്‍.
ഒടുവില്‍..
കരിമ്പടം പുതപ്പിച്ച്
സ്വപ്ന രഹിത നിദ്ര വരെ..'

പ്രണയം ഇങ്ങനെയുമുണ്ട് ജീവന്‍ പ്രണയം പലര്‍ക്കും പലതാണ്..