പീഡിപ്പിക്കൽ പ്രോത്സാഹന കമ്മിറ്റിക്കാരുടെ ശ്രദ്ധയ്ക്ക്.
പീഡനം ആണെന്ന് തോന്നിയാൽ അതാതു ജാതി മത വർഗീയ ചിന്ത ചിന്തിച്ചു നിൽക്കാതെ ആദ്യം നിങ്ങടെ അടുത്തുള്ള sndp ശാഖ , കരയോഗം പ്രസിഡന്റ് , മഹൽ കമ്മിറ്റി ഇവരുമായി ബന്ധപ്പെടണം. അവർ അനേഷിച്ചു കണ്ടുപിടിച്ചു ബാക്കി നോക്കിക്കൊള്ളും .
ഇന്റർപോൾ പോലും ചമ്മി പോകുന്ന സംവിധാനം അവർക്കുണ്ട്.
പോലീസ് ഒരിക്കലും ഇവരുടെ ബാക്കിൽ നടന്നു സമയം കളയല്ലേ. നിങ്ങൾക്ക് ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാനുള്ള സമയം നഷ്ടപ്പെടും.
പിന്നെ ഇര വിര ആയി വരുന്നതുവരെ കണ്ടിരിക്കുന്നവരെല്ലാം ക്ഷമിക്കുക.
" ഇനിയൊരു ജന്മമുണ്ടെങ്കിൽ
നമുക്കാ
സരയു തീരത്തു കാണാം "
......
മുകളിൽ ഇടവകെടെ കാര്യം പറയാൻ മറന്നു.
തെറ്റുകൾ ഒരുപാട് ചെയ്തു.
ഈ ആഴ്ചയെങ്കിലും ഒന്ന് കുമ്പസാരിക്കണം.
പീഡനം പീഡനേന ശാന്തി.

No comments:
Post a Comment